Latest News
Loading...

അയർക്കുന്നം ആരോഗ്യ കേന്ദ്രത്തിനു വാട്ടർ ഡിസ്പെൻസർ നല്കി

, ജനശ്രീ മിഷൻ അയർക്കുന്നം മണ്ഢലം കമ്മറ്റിയും, കോൺഗ്രസ് താളിക്കല്ല് 15-ാം ബൂത്തു കമ്മറ്റിയും സംയുക്തമായി ചേർന്ന് 8-ാം വാർഡിൽ താമസിക്കുന്ന പുത്തൻ പറമ്പിൽ സജി മാത്യുവിന്റെ സഹായത്തോടെ, ഗവ:കുടുംബാരോഗ്യ കേന്ദ്രത്തിനു വാട്ടർ ഡിസ്പെൻസർ നത് കി.

 ജനശ്രീ മിഷൻ മണ്ഢലം ചെയർമാൻ ടോംസൺ ചക്കുപാറയുടെ അദ്ധ്യക്ഷതയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മെഡിക്കൽ ഓഫീസർ വിമി ഇക്ബാലിനു നത് കി ഉത്ഘാടനം നിർവ്വഹിച്ചു . കെ.പി.സി.സി. മെമ്പർ അഡ്വ: ഫിൽസൺ മാത്യൂസ്, ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ സാബു മാത്യു, അയർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റെ ജോയി കൊറ്റത്തിൽ, 

ജനശ്രീ മിഷൻ മണ്ഡലം ട്രഷററും, പഞ്ചായത്തു മെമ്പറുമായ ഷൈലജാ റെജി ,മണ്ഢലം സെകട്ടറി സജി നീറിക്കാട്, കൺവീനർ ബാബു തോട്ടം, ജോബിൻ വെട്ടിയ്ക്കപ്പുഴ, ബേബി മുരിങ്ങയിൽ, തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments