Latest News
Loading...

കിടപ്പു രോഗികൾക്കും വാക്സിനേഷൻ നൽകി തുടങ്ങി

തീക്കോയി : ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പാലിയേറ്റീവ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അറുപതിൽപ്പരം വീടുകളിലെകിടപ്പു രോഗികൾക്കുo കുടുംബാംഗങ്ങൾക്കും വാക്‌സിനേഷൻ നൽകി തുടങ്ങി. തീക്കോയി PHC-യിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരും , വാർഡ് മെമ്പർമാരും ഭവനങ്ങളിലെത്തിയാണ് വാക്സിനേഷൻ നൽകന്നത്.




Post a Comment

0 Comments