Latest News
Loading...

വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 9 AM മുതൽ 4 PM വരെ മുഴയൻമാവ്, പെരിങ്ങുളം, അടിവാരം വരമ്പനാട് മെട്രോ വുഡ് എന്നീ പ്രദേശങ്ങളില്‍ LT ലൈനിൽ വാർകുകകൾ ഉള്ളതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.

*വൈദ്യുതി മുടങ്ങും*

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 26-6-21) ശനി 8 am മുതൽ 5 Pm വരെ , വേലത്തുശ്ശേരി, ചാത്തപ്പുഴ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

*വൈദ്യുതി മുടങ്ങും*

തീക്കോയി ഇലക്ട്രിക്കൽ സെക്ഷനോ പരിധിയിൽ LT ലൈൻ maintenance ജോലി നടക്കുന്നതിനാൽ നാളെ ( 26-6-21) ശനി 1Pm മുതൽ 6 Pm വരെ പൊന്തനാംപറമ്പ്, കാരയ്ക്കാട്, വട്ടിക്കൊട്ട എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT touching വർക്ക്‌ ഉള്ളതിനാൽ നാളെ 26/06/2021 8 AM മുതൽ 2:30 PMവരെ കോഴിയാനി പ്രദേശത്ത് ഭാഗികമായി വൈദ്യുതി മുടങ്ങും.

Post a Comment

0 Comments