Latest News
Loading...

പരിസ്ഥിതി ദിനം വൃക്ഷ തൈകൾ നട്ടു കൊണ്ട് ആചരിച്ചു.


കേരളാകോൺഗ്രസ് (എം )സംസ്കാരവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വൃക്ഷ തൈകൾ നട്ടു കൊണ്ട് ആചരിച്ചു. സംസ്കാരവേദി നിയോജക മണ്ഡലംകൺവീനർ ജെയ്സൺ ജോസഫ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ നിമ്മി ട്വിങ്കിൾ രാജ്, ബ്ലോക്ക്‌ മെമ്പർ ജെസ്സി ജോർജ് എന്നിവർ ചേർന്ന് വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാചരണo ഉത്ഘാടനം ചെയ്തു. 

അഡ്വവ. ജയ്‌മോൻ പരീപി റ്റ ത്തോട്ട്, സാജൻ മണിയങ്ങാട്ട്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബി രാജേഷ്, അംഗങ്ങളായ പി സി ജോസഫ്, മാത്യു തോമസ് എഴുത്തുപള്ളി, കെ ആർ ഗോപി, ഹോമിയോ മെഡിക്കൽ ഓഫീസർ ശ്രീമതി ലക്ഷ്മി എസ് , കെ എസ് പ്രസന്നൻ, ഐവിൻ തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു...

Post a Comment

0 Comments