Latest News
Loading...

M.G യൂണിവേഴ്സിറ്റി പുതുക്കിയ പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു


ഏപ്രില്‍ 28, 30, മെയ്‌ മൂന്ന്‌, അഞ്ച്‌, ഏഴ്‌, 10, 12, 14, 17 തീയതികളില്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്‌. (2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ റീ-അപ്പിയറന്‍സ്‌ യു.ജി.), ആറാം സെമസ്റ്റർ (2013-2016 അഡ്‌മിഷന്‍ സപ്ലിമെന്ററി), ബി.എസ്‌ സി. സൈബര്‍ ഫോറന്‍സിക്‌ (2018 അഡ്‌മിഷന്‍ റഗുലര്‍, 2017 അഡ്‌മിഷന്‍ റീ-അപ്പിയറന്‍സ്‌, 2014-2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) സി.ബി.സി.എസ്‌.എസ്‌. യു.ജി. പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 15, 17, 21, 23, 25, 28, 30, ജൂലൈ രണ്ട്‌, അഞ്ച്‌ തീയതികളില്‍ നടക്കും.

ഏപ്രില്‍ 28, 30, മെയ്‌ മൂന്ന്‌, അഞ്ച്‌, ഏഴ്‌, 10, 12 തീയതികളില്‍ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ (സി.ബി.സി.എസ്‌. - 2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ റീ-അപ്പിയറന്‍സ്‌ - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) യു.ജി. പരീക്ഷകള്‍ യഥാക്രമം ജൂണ് 15, 17, 21, 23, 25, 28, 30 തീയതികളില്‍ നടക്കും. പരീക്ഷകേന്ദ്രത്തിന്‌ മാറ്റമില്ലെന്നും യൂണിവേഴ്സിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.




Post a Comment

0 Comments