Latest News
Loading...

ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആദരിച്ചു


പൂഞ്ഞാർ : ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആദരിച്ചു. ചോലത്തടം ഗ്രമോദയ വായനശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വായനശാല പരിസരത്ത് വൃക്ഷ തൈ നട്ട് ഉദ്‌ഘാടനം ചെയ്തു..

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേശ് ബി വെട്ടിമറ്റം, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ്ജ് മാത്യു,വൈസ് പ്രസിഡന്റ്‌ റെജി ഷാജി, ഗ്രാമോദയ വായനശാലയുടെ സെക്രട്ടറി രജീഷ് ഷാജി, പരിസ്ഥിതി പ്രവർത്തകനായ എബി ഇമ്മാനുവൽ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments