Latest News
Loading...

കെ എസ് എഫ് ഇ മുഖേന നൽകുന്ന ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ഈരാറ്റുപേട്ട : വിദ്യാർത്ഥികൾക്ക് പഠനത്തിനയായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു. സംസ്ഥാന സർക്കാർ കഴിഞ്ഞ് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച വിദ്യശ്രീ പദ്ധതി പ്രകാരം കുടുംബംശ്രീ അംഗങ്ങളുടെ മക്കൾക്ക് കെ എസ് എഫ് ഇ മുഖേന നൽകുന്ന ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. ആദ്യഘട്ടം 25-ഓളം ലാപ്ടോപ്പുകളാണ് കെ എസ് എഫ് ഇയുടെ ഈരാറ്റുപേട്ട ബ്രാഞ്ചിൽ വിതരണം ചെയ്തത്. 

ബ്രാഞ്ച് മാനേജർ ലെജു എം എ, ഡെപ്യൂട്ടി മാനേജർ ഹരിദാസ് കെ എസ്, അസിസ്റ്റന്റ് മനേജർ റോബി ജോസ് ജീവനക്കാരയ ഷീബ സാം, ജയൻ ജോർജ്, പോൾ പി പ്രസാദ്, മാമച്ചാൻ റ്റി എം, ജെയിംസ് ആന്റണി,വിവിധ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments