Latest News
Loading...

KSRTC ഈരാറ്റുപേട്ട മലയോര സർവീസുകൾ ആരംഭിച്ചു

മലയോര മേഖലയ്ക്ക് ആശ്വാസമായി KSRTC ഈരാറ്റുപേട്ട ഇന്നുമുതൽ ( 17/ജൂൺ/വ്യാഴാഴ്ച മുതൽ ) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, മലയോര സർവീസുകൾ ആരംഭിച്ചിരിക്കുന്നു. 

KSRTC ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും 17/ജൂൺ വെള്ളിയാഴ്ച മുതൽ മലയോര മേഖലകളിലേക്ക് നടത്തുന്ന സർവീസുകൾ

വാഗമൺ ഭാഗത്തേക്ക്
06.30 Am കട്ടപ്പന (വാഗമൺ- ഏലപ്പാറ വഴി) 
07.10 Am വാഗമൺ
09.30 Am കട്ടപ്പന ( വാഗമൺ- ഉപ്പുതറ വഴി) 
12.40 Pm കട്ടപ്പന (വാഗമൺ- ഏലപ്പാറ വഴി) 
03.45 Pm കട്ടപ്പന (വാഗമൺ- ഏലപ്പാറ
 വഴി) 
___________________________
*പൂഞ്ഞാർ വഴിയുള്ള മലയോര സർവീസുകൾ*

*കൈപ്പള്ളി- കളത്വാ*
06.00 Am 
08.00 Am
01.35 Pm
05.00 Pm
*തിരികെ ഈരാറ്റുപേട്ടയ്ക്ക്*
07.00 Am
09.00 Am
02.20 Pm
05.45 Pm
          _____________
*പെരിങ്ങുളം- അടിവാരം*
07.15 Am
09.10 Am
12.20 Pm
05.10 Pm
*തിരികെ ഈരാറ്റുപേട്ടയ്ക്ക്*
08.05 Am
10.00 Am
01.10 Pm
06.00 Pm
         ________________
*പാതാമ്പുഴ- പറത്താനം- മുണ്ടക്കയം*
06.30 Am
10.30 Am
05.00 Pm
*തിരികെ ഈരാറ്റുപേട്ടയ്ക്ക്*
08.00 Am
02.10 Pm
06.30 Pm
____________________________

*തീക്കായി- തലനാട്*

06.00 Am 
09.00 Am
02.10 Pm
05.10 Pm
*തിരികെ ഈരാറ്റുപേട്ടയ്ക്ക്*
08.00 Am
09.45 Am
03.15 Pm
05.55 Am
_______________________
*ചേന്നാട്*
06.30 Am
08.10 Am
12.15 Pm
5.30 Pm
*തിരികെ ഈരാറ്റുപേട്ടയ്ക്ക്*
07.10 Am
09.00 Am
01.00 Pm
06.05 Pm
__________________________

*നിങ്ങളുടെ യാത്രകളിൽ മൂക്കും വായയും മറയുന്നവിധം മാസ്ക് ധരിക്കുക.. 
*മറ്റ് ആളുകളെയോ/വസ്തുക്കളിലോ സ്പർശിച്ച ശേഷം നിർബന്ധമായും സാനിട്ടെസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.. 
*മറ്റുള്ളവരുമായി കൃത്യമായ ശാരീരിക അകലം പാലിക്കുക
*കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കുക.. 

        *KSRTC*
       *ഈരാറ്റുപേട്ട*

Post a Comment

0 Comments