Latest News
Loading...

K.S.E.B അറിയിപ്പുകൾ

വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (01-07-2021) 8AM മുതൽ 4PM വരെ കുന്നോന്നി, കുന്നോന്നി അമ്പലം, തകിടി എന്നീ പ്രദേശങ്ങളില്‍ LT maintenance വർക്ക് ഉള്ളതിനാൽ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്.

*വൈദ്യുതി മുടങ്ങും*

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ നാളെ (01-07-2021) HT touching വർക്ക്‌ നടക്കുന്നതിനാൽ 9AM മുതൽ 5PM വരെ തലപ്പലം, മാതാക്കൽ എന്നീ പ്രദേശങ്ങളിൽ ഭാഗീകമായും പുതിയ HT ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് കളപ്പുരപ്പാറ, മേലുകാവ് പള്ളി എന്നീ പ്രദേശങ്ങളിൽ പൂർണമായും ഉപഭോക്താക്കൾകൾക്ക് വൈദ്യുതി മുടങ്ങുന്നതായിരിക്കും.

പിണ്ണാക്കനാട്: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചേന്നാട് കെട്ടിടംപറമ്പ് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ട്രാൻസ്‌ഫോർമറിലും 11 കെ.വി. ലൈനിലും ജൂലൈ ഒന്ന് മുതൽ ഏതുസമയത്തും വൈദ്യുതി പ്രവഹിക്കുന്നതാണ്. ആയതിനാൽ ലൈനുമായോ അനുബന്ധ ഉപകരണങ്ങളുമായോ പൊതുജനങ്ങൾ ഇടപെടാൻ പാടില്ല. അല്ലാത്തപക്ഷം ഉണ്ടാകുന്ന അപകടങ്ങൾക്കോ നാശനഷ്ടങ്ങൾക്കോ കെ.എസ്.ഇ.ബി. ഉത്തരവാദിയായിരിക്കില്ല.

*വൈദ്യുതി മുടങ്ങും*

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT street light നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 1-7-21) വ്യാഴം 8.30 am മുതൽ 2.30 Pm വരെ മലമേൽ ഭാഗത്ത് വൈദ്യുതി മുടങ്ങുന്നതായിരിക്കും.





Post a Comment

0 Comments