Latest News
Loading...

KSC നിർദ്ധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു.


പാലാ:KSC പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ
വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ആവശ്യമായ മൊബൈയിൽ ഫോൺ വിതരം ചെയ്യുന്നതിന്റെ ഭാഗമായി പാലാ
സെന്റ് തോമസ് HSS സ്കൂളിലെ വിദ്ധ്യാർത്ഥിക്കുവേണ്ടിയും കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഫോൺ മാതാപിതാക്കൾക്ക് കൈമാറുന്നു.
കെ.എസ്.സി. പാലാ നിയോജക മണ്ഡലം പ്രസിഡൻറ് മെൽബിൻ പറമുണ്ട, ജില്ലാ പ്രസിഡന്റ്‌ നോയൽ ലുക്ക് പെരുമ്പാറയിൽ സമീപം.

Post a Comment

0 Comments