Latest News
Loading...

ആരോഗ്യ രക്ഷാ കിറ്റുകൾ നൽകി

ഈരാറ്റുപേട്ട: വാക്കേഴ്സ് ക്ലബ്ബ് കരുണ പാലിയേറ്റീവ് കെയർ സെൻ്ററിന് ആരോഗ്യ രക്ഷാ കിറ്റുകൾ നൽകി. വാക്കേഴ്സ് ക്ലബ് ഓഫീസ് സെക്രട്ടറി സലിം തൊമ്മൻപറമ്പിലിൽ നിന്നും എസ്. കെ.നൗഫൽ കിറ്റുകൾ ഏറ്റുവാങ്ങി.വി. എം.അബ്ദുള്ള ഖാൻ,നൈസൽ കൊല്ലംപറമ്പിൽ,അനസ് കൊച്ചെപ്പറമ്പിൽ ,ഷറഫ് വെട്ടുകല്ലേൽ,അഷറഫ് തൈത്തോട്ടം, എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments