Latest News
Loading...

കുഞ്ഞുങ്ങളുടെ പഠനത്തിന് സഹായമാകേണ്ടത് സമൂഹത്തിന്റെ കടമ



കുഞ്ഞുങ്ങളുടെ പഠനത്തിന് സഹായമാകേണ്ടത് സമൂഹത്തിന്റെ കടമയാണ് എന്ന് മാണി സി കാപ്പൻ MLA          "    കുഞ്ഞു മക്കൾക്ക്‌ സ്നേഹം സമ്മാനം "എന്ന മാണി സി കാപ്പൻ യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായി പാറപ്പള്ളി LPS സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സ്കൂൾ ഹെഡ് മിസ്ട്രസ് സുമ ബി നായർക് നൽക്കി കൊണ്ട് മാണി സി കാപ്പൻ MLA ഉത്ഘാടനം ചെയ്തു. nck മഹിള ജില്ല പ്രസിഡന്റ്‌ ജ്യോതിലക്ഷ്മി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു . യൂത്ത് ബ്രിഗേഡ് കൺവീനർ ടോണി തൈപ്പറമ്പിൽ, വിദ്യാർത്ഥി രക്ഷിതാവ് പ്രതിനിധി ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു




Post a Comment

0 Comments