Latest News
Loading...

K P S T A മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

കോൺഗ്രസ്‌ അധ്യാപക സംഘടനയായ
K P S T A പൂഞ്ഞാർ തെക്കേക്കര F H C ക്ക് സംഭാവന ചെയ്ത, 5 പൾസ് ഓക്സിമീറ്റർ ഉൾപ്പെടെ 10000 രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജോർജ് മാത്യു, ഹോസ്പിറ്റലിലെ ഡോക്ടർ ക്ക് കൈ മാറി.   K P S T A ഭാര വഹികളായ ജോസകുട്ടി ജേക്കബ്, ബെന്നി തോമസ്, ജോബി തോമസ്, പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ P G ജനാർദ്ദനൻ, മെമ്പർമാരായ C K കുട്ടപ്പൻ, റോജി തോമസ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments