Latest News
Loading...

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

കോട്ടയം ജില്ലാ പഞ്ചായത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിടനാട് പഞ്ചായത്തിന് നൽകുന്ന ഹോമിയോ പ്രതിരോധ മരുന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വിജി ജോർജ്ജിന് കൈമാറി. പഞ്ചായത്ത്‌ അംഗങ്ങളായ , സുരേഷ് കാലായിൽ, ബെറ്റി ബെന്നി, ഷെറിൻ പെരുമാംകുന്നേൽ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments