Latest News
Loading...

യൂത്ത് കോൺഗ്രസ് ഉഴവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ #go_with_green

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഉഴവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ #go_with_green ചലഞ്ചിന്റെ ഭാഗമായി നടന്ന വൃക്ഷതൈ വിതരണം ഹൈവേ പോലീസ് സബ് ഇൻസ്‌പെക്ടർ രാജു കെ. കെ ഉദ്ഘാടനം ചെയിതു.. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആയ ജിസ് പള്ളിത്താഴത്ത്, ബിന്റോ വരിക്കശ്ശേരിൽ, സാജൻ പീടികപ്പറമ്പിൽ, ഗോഡ്വിൻ നെടുമ്പാറപ്പുറത്ത്, സനീഷ് പുതിയാപറമ്പിൽ, ആൽവിൻ വാഴയിൽ,ജിതിൻ കീപ്പാറയിൽ, എബിൻ ബേബി എന്നിവരുടെ നേതൃത്വത്തിൽ മോനിപ്പള്ളിയിലും ബോവാസ്, സബിൻ അഖിൽ, ജിബിൻ, അതുൽ എന്നിവരുടെ നേതൃത്വത്തിൽ ഇടക്കോലിയിലും ആൽബിൻ നടുവീട്ടിൽ, ടിബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഉഴവൂരിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ഗ്രീൻ ചലഞ്ചിന്റെ ഭാഗമായി.

Post a Comment

0 Comments