Latest News
Loading...

സ്നേഹകൂട് അഭയ മന്ദിരത്തിൽ CRPF കൂട്ടായ്മ കോട്ടയം ജവാന്മാരുടെ കൈത്താങ്ങ്

        കോട്ടയം ബേക്കർജംഗ്‌ഷൻ സമീപം പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയ മന്ദിരത്തിൽ crpf ജവാന്മാരുടെ കൂട്ടായ്മയായ crpf കൂട്ടായ്മ കോട്ടയം ഈ covid പ്രതിസന്ധികളെ മുൻനിർത്തി അവിടെത്തെ ആന്തേവാസികൾക്കായി ഭക്ഷ്യകിറ്റും മറ്റു അവശ്യസാധനങ്ങളും വിതരണം ചെയ്തു

Post a Comment

0 Comments