Latest News
Loading...

കോ​ട്ട​യ​ത്ത് പോ​ലീ​സി​ല്‍ അ​ഴി​ച്ചു​പ​ണി




അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡി​വൈ​എ​സ്പി​മാ​രെ സ്ഥ​ലം മാ​റ്റി
_പാ​ലാ ഡി​വൈ​എ​സ്പി​യെ മാ​ത്ര​മാ​ണ് മാ​റ്റി നി​യ​മി​ക്കാ​ത്ത​ത്._

ജി​ല്ലാ പോ​ലീ​സി​ല്‍ വ​ന്‍ അ​ഴി​ച്ചു​പ​ണി. ജി​ല്ല​യി​ലെ അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡി​വൈ​എ​സ്പി​മാ​രെ സ്ഥ​ലം മാ​റ്റി.നി​ല​വി​ല്‍ കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യാ​യ എ.​യു. സു​നി​ല്‍​കു​മാ​റി​നെ ഇ​ടു​ക്കി അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യാ​ക്കി.
അ​വി​ടെ നി​ന്നും എ​സ്. സു​രേ​ഷ്‌​കു​മാ​റി​നെ​യാ​ണ് കോ​ട്ട​യ​ത്തേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം ഡി​വൈ​എ​സ്പി​യാ​യി ക​ട്ട​പ്പ​ന​യി​ല്‍ നി​ന്നും ജെ. ​സ​ന്തോ​ഷ്‌​കു​മാ​റി​നെ​യാ​ണ് നി​യ​മി​ച്ച​ത്.​ജി​ല്ല​യി​ല്‍ ആ​ഡീ​ഷ​ണ​ല്‍ എ​സ്പി​യാ​യി എ​ത്തു​ന്ന സു​രേ​ഷ് കു​മാ​ര്‍ അ​ടു​ത്ത​യാ​ഴ്ച ചാ​ര്‍​ജെ​ടു​ക്കും.
കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, വി​ജി​ല​ന്‍​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡി​വൈ​എ​സ്പി ആ​യി​രു​ന്നു. കൂ​ടാ​തെ പാ​ലാ, പൊ​ന്‍​കു​ന്നം, കോ​ട്ട​യം വെ​സ്റ്റ്, വി​ജി​ല​ന്‍​സ് തു​ട​ങ്ങി​യി​ട​ങ്ങ​ളി​ല്‍ സി​ഐ ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ര്‍ എ​സ്‌​ഐ​യാ​യി സ​ര്‍​വീ​സി​ല്‍ ക​യ​റി​യ സു​രേ​ഷ് കു​മാ​ര്‍ ജി​ല്ല​യി​ലെ വി​വി​ധി​യി​ട​ങ്ങ​ളി​ല്‍ എ​സ്‌​ഐ ആ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ഒ​ട്ടേ​റെ പ്ര​മാ​ദ​മാ​യ കേ​സു​ക​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി എ​എ​സ്പി​യാ​യി സേ​വ​നം ചെ​യ്ത​പ്പോ​ഴാ​ണ് വാ​ഗ​മ​ണ്ണി​ലെ ഡി​ജെ പാ​ര്‍​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.

തൃ​ശൂ​ര്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന കെ.​എ​ല്‍. സ​ലി​മോ​നെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പു​തി​യ ഡി​വൈ​എ​സ്പി. തൃ​ക്കാ​ക്ക​ര ഡി​വൈ​എ​സ്പി ആ​ര്‍.​ശ്രീ​കു​മാ​റി​നെ ച​ങ്ങ​നാ​ശേ​രി​യി​ലും, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ലി​ല്‍ നി​ന്നും എ.​ജെ. തോ​മ​സി​നെ വൈ​ക്ക​ത്തേ​ക്കും മാ​റ്റി.

പാ​ലാ സ​ബ് ഡി​വി​ഷ​നി​ല്‍ ഡി​വൈ​എ​സ്പി​യെ മാ​ത്ര​മാ​ണ് മാ​റ്റി നി​യ​മി​ക്കാ​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന ടി.​ആ​ര്‍. പ്ര​ദീ​പ്കു​മാ​റാ​ണ് കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ചി​ലെ പു​തി​യ ഡി​വൈ​എ​സ്പി. കൊ​ച്ചി ക​ണ്‍​ട്രോ​ള്‍ റൂം ​ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി.​സാ​ര​ഥി​യെ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​യും കു​ന്ന​ങ്കു​ള​ത്തു നി​ന്നും അ​നീ​ഷ് വി.​കോ​ര​യാ​ണ് ജി​ല്ല സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​യും നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച് മൂ​ന്നാം യൂ​ണി​റ്റി ഡി​വൈ​എ​സ്പി അ​മ്മി​ണി​ക്കു​ട്ട​നാ​ണ് കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് ര​ണ്ടാം യൂ​ണി​റ്റ് ഡി​വൈ​എ​സ്പി. കാ​സ​ര്‍​കോ​ട് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​എം. ജോ​സി​നെ​യാ​ണ് കോ​ട്ട​യം ന​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്ലി​ല്‍ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​ര്‍​ക്കു പു​റ​മെ ജി​ല്ല​യി​ല്‍ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ​മാ​രെ​യും മാ​റ്റി നി​യ​മി​ച്ചു ഇ​ന്ന​ലെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​റ​ക്കി. എ​സ്‌​ഐ​മാ​ര്‍​ക്കും മാ​റ്റ​മു​ണ്ട്.




ജി​ല്ല​യി​ലേ​ക്ക് മാ​റി​ എ​ത്തി​യ പു​തി​യ എ​സ്എ​ച്ച്ഒ​മാ​ര്‍
ബി​ന്‍​സ് ജോ​സ​ഫ് – ത​ല​യോ​ല​പ്പ​റ​മ്പ്, എം.​ജെ. ഷൈ​ജു – കാ​ഞ്ഞി​ര​പ്പ​ള്ളി, സ​ജീ​വ് ചെ​റി​യാ​ന്‍ – കു​റ​വി​ല​ങ്ങാ​ട്, കെ.​ജെ. തോ​മ​സ് – ക​ടു​ത്തു​രു​ത്തി, എ​സ്. ഷി​ഹാ​ബു​ദി​ന്‍- വൈ​ക്കം, ടി. ​മ​നോ​ജ് – കു​മ​ര​കം, വി. ​സ​ജി​കു​മാ​ര്‍- വാ​ക​ത്താ​നം, കെ.​പി. ടോം​സ​ണ്‍ – പാ​ലാ, റി​ച്ചാ​ര്‍​ഡ് വ​ര്‍​ഗീ​സ് – ക​റു​ക​ച്ചാ​ല്‍, ടി.​ആ​ര്‍. ജി​ജു- ചി​ങ്ങ​വ​നം, എ​ന്‍.​എം. ജോ​യി മാ​ത്യു- രാ​മ​പു​രം, നി​ർമ​ല്‍ ബോ​സ് – കോ​ട്ട​യം വെ​സ്റ്റ്, സി.​ആ​ര്‍. രാ​ജേ​ഷ് കു​മാ​ര്‍ – ഏ​റ്റു​മാ​നൂ​ര്‍, കെ. ​ഷി​ജി- ഗാ​ന്ധി​ന​ഗ​ര്‍, എം.​എ​സ്. രാ​ജീ​വ് – പൊ​ന്‍​കു​ന്നം, എ.​സി. മ​നോ​ജ് കു​മാ​ര്‍- മ​ണ​ര്‍​കാ​ട്, എ. ​ഷൈ​ന്‍ കു​മാ​ര്‍- മു​ണ്ട​ക്ക​യം, പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ര്‍​ഗീ​സ് – ഈ​രാ​റ്റു​പേ​ട്ട, ആ​ര്‍. മ​ധു – അ​യ​ര്‍​ക്കു​ന്നം, കെ.​ആ​ര്‍. പ്ര​ശാ​ന്ത് കു​മാ​ര്‍- ച​ങ്ങ​നാ​ശേ​രി, ജോ​സ് കു​ര്യ​ന്‍ – മേ​ലു​കാ​വ്, കെ.​ആ​ര്‍. ബി​ജു – കി​ട​ങ്ങൂ​ര്‍, റി​ജോ പി. ​ജോ​സ​ഫ്- കോ​ട്ട​യം ഈ​സ്റ്റ്, എ​സ്. പ്ര​ദീ​പ് – പ​ള്ളി​ക്ക​ത്തോ​ട്, ജി. ​ഗോ​പ​കു​മാ​ര്‍- ക്രൈം ​ബ്രാ​ഞ്ച് കോ​ട്ട​യം, അ​നൂ​പ് ജോ​സ്- ക്രൈം ​ബ്രാ​ഞ്ച് കോ​ട്ട​യം, കെ.​എ​സ്. ഗോ​പ​കു​മാ​ര്‍ – ക്രൈം ​ബ്രാ​ഞ്ച് കോ​ട്ട​യം.


Post a Comment

0 Comments