Latest News
Loading...

ആശാവർക്കർമാർക്ക് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് അംഗം


  തിടനാട്  ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആശാവർക്കർമാർക്കും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ്  പൾസ് ഓക്സി  മീറ്ററുകൾ വിതരണം ചെയ്തു.തിടനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് , പഞ്ചായത്ത് അംഗങ്ങളായ   ബെറ്റി ബെന്നി തയ്യിൽ , ഷെറിൻ പെരുമാംകുന്നേൽ,ജോഷി ജോർജ് പ്ലാത്തോട്ടത്തിൽ, , സന്ധ്യ ശിവകുമാർ, തിടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ സുകുമാരൻ  തുടങ്ങിയവർ  പങ്കെടുത്തു.

Post a Comment

0 Comments