Latest News
Loading...

കാഞ്ഞിരപ്പള്ളിയിൽ കാറും ജീപ്പും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളി : വെള്ളിയാഴ്‌ച പുലർച്ചെ നാലരയോടെ കാഞ്ഞിരപ്പള്ളി എലഗൻസ് ഹോട്ടലിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ നാലുപേർ പരുക്കേറ്റ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രിയിൽ . പത്രവിതരണത്തിനു ശേഷം തിരികെ പോവുകയായിരുന്ന ജീപ്പും, എതിരെ വശത്തുനിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന പാറത്തോട് സ്വദേശികളായ മൂന്നു യാത്രക്കരെയും ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 

Post a Comment

0 Comments