Latest News
Loading...

മന്നം ശാന്തിഭവൻ എൻ.പി ചെല്ലമ്മ (87) അന്തരിച്ചു

പാതാമ്പുഴ: മന്നം ശാന്തിഭവൻ എൻ.പി ചെല്ലമ്മ (87) അന്തരിച്ചു. എസ്.കെ.വി. എൽ.പി.എസ്. റിട്ട. ഹെഡ്മിസ്ട്രസും മന്നം എൻ.എസ്.എസ്. വനിതാ സമാജം മുൻ സെക്രട്ടറിയുമായിരുന്നു ശവസംസ്‌ക്കാരം ഞായറാഴ്ച 11 ന് വിട്ടുവളപ്പിൽ.

Post a Comment

0 Comments