Latest News
Loading...

വാരിയാനിക്കാട് വാഹനാപകടം. 2 പേര്‍ക്ക് ഗുരുതര പരിക്ക്

തിടനാട് ചെമ്മലമറ്റത്തിന് സമീപം വാഹനാപകടത്തില്‍ 2 പേര്‍ക്ക് ഗുരുതര പരിക്ക് എന്ന് വിവരം. ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലും മറ്റൊരാളെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമ്പലക്കാട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. 

updating soon

Post a Comment

0 Comments