Latest News
Loading...

കോവിഡ് 19 വാക്സിനേഷൻ കേന്ദ്രത്തിന് മാററം


മേലുകാവുമറ്റം  സെന്റ് തോമസ് എൽ.പി.എസിൽ പ്രവർത്തിച്ചു വന്നിരുന്ന ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനമായ സി.എച്ച്.സി. ഇടമറുകിന്റെ നിയന്ത്രണത്തിലുള്ള കോവിഡ് 19 വാക്സിനേഷൻ കേന്ദ്രം നാളെ മുതൽ 21/06/2021 മേലുകാവ്മറ്റം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള HRDT സെന്ററിലേയ്ക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു.നിർദിഷ്ട ദിനങ്ങളിൽ ഇവിടെ കോവിഡ് 19 വാക്സിനേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

                        

Post a Comment

0 Comments