Latest News
Loading...

രാജീവ്ജിയെ അനുസ്മരിച്ച് യൂത്ത് കോൺഗ്രസ് തീക്കോയി

 
യൂത്ത് കോൺഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ഗാന്ധി രക്തസാക്ഷിത്വദിന അനുസ്മരണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ടോം കുന്നക്കാട്ട്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ റിജോ കാഞ്ഞമല, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്‌ വിമൽ വഴിക്കടവ്,ഗ്രാമപഞ്ചായത്ത്‌ മെമ്പർ സിറിൾ റോയ്,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിബിൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments