Latest News
Loading...

ജില്ലയിൽ വിവിധ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഇളവ്

കോട്ടയം ജില്ലയിൽ വിവിധ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഇളവ് അനുവദിച്ചു. വർക്ക് ഷോപ്പുകൾ ശനി ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് ഏഴര വരെ പ്രവർത്തിപ്പിക്കാം. 
Click to open

Post a Comment

0 Comments