Latest News
Loading...

പോലീസിന് ഭക്ഷണപ്പൊതിയുമായി കേറ്ററിംഗ് യൂണിറ്റ്

കോവിഡ് പ്രതിരോധ യജ്ഞത്തിന് കാവലാളൻ മാരായി പ്രവർത്തിക്കുന്ന പാലാ പോലീസിന് ഭക്ഷണപ്പൊതിയുമായി കേറ്ററിംഗ് യൂണിറ്റ്. പാലായിൽ പ്രവർത്തിക്കുന്ന സൽക്കാർ കേറ്ററിംഗ് ആണ് സന്നദ്ധ പ്രവർത്തനം നടത്തിയത്.പാലാ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും കോവിഡ് പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഡ്യൂട്ടിയിലുള്ള പോലീസുകാർക്കുംആണ് ഭക്ഷണപ്പൊതി വിതരണം ചെയ്തത്.125 ഓളം പൊലീസുകാർക്കാണ് ഭക്ഷണപ്പൊതി വിതരണം ചെയ്തത്.

Post a Comment

0 Comments