ലോക്ക് ഡൗണിലും പ്രകൃതിക്ഷോഭത്തിലും വലയുന്നവർക്ക് അരുണാപുരം രാമകൃഷ്ണാ ശ്രമത്തിൻ്റെ കോവിഡ് റിലീഫ് കിറ്റുകൾ അരുണാപുരം കരേപ്പാറയിൽ വിതരണം നടത്തി. മുനിസ്സിപ്പൽ കൗൺസിലർ സാവിയോ കാവുകാട്ട് വിതരണോത്ഘാടനം നിർവഹിച്ചു. സ്വാമി പ്രതീഥാനന്ദ, സ്വാമി വിതസംഗാനന്ദ എന്നിവർ കിറ്റുകൾ വിതരണം ചെയ്തു.
എംഡി ചാക്കോ, രാജു മീനച്ചിൽ, പ്രിൻസ് പാലക്കാട്ടുകുന്നേൽ, ജയിംസ് മാവേലിൽ - ജോസ് മോൻ കൂട്ടുങ്കൽ ,
അമ്പിളി ദിലീപ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

0 Comments