Latest News
Loading...

ഭക്ഷണ സാധനങ്ങൾ എത്തിച്ച് നല്കി കൗൺസിലർ

കോവിഡ് മഹാമാരിക്കിടയിൽ മറ്റൊരു ദുരന്തമായി കടന്നു വന്ന മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ പാലാ  29ആം വാർഡിലെ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ആവശ്യമായ ഭക്ഷണ സാധനങ്ങൾ കൗൺസിലർ എൻ ജയചന്ദ്രന്റെ നേതൃത്വത്തിൽ അരയോളം വെള്ളത്തിൽ നീന്തി ഓരോരുത്തരുടെയും താമസസ്ഥലത്ത് എത്തിച്ചു കൊടുത്തു. വാർഡിലെ കോൺഗ്രസ്‌ പ്രവർത്തകരായ ദിലീപ്, സെൽവൻ, ബൈജു, ജിജി, മിഥുൻ യൂത്ത് കോൺഗ്രസ് നേതാവ് ശരത് കോടിമത ശ്രീരാജ്, മഹേഷ്‌ എന്നിവരും പ്രവർത്തനങ്ങളിൽ പങ്കെടുത്തു. 

Post a Comment

0 Comments