Latest News
Loading...

യൂത്ത് കെയർ പ്രവർത്തകർ അണു നശീകരണം നടത്തി

പൂഞ്ഞാർ ടൗൺ വാർഡിലെ കോവിഡ് ബാധിതരുടേയും സമീപസ്ഥരുടേയും വീടുകളും പരിസരവും യൂത്ത് കോൺഗ്രസ്‌ ന്റെ യൂത്ത് കെയർ പ്രവർത്തകർ അണു നശീകരണം നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനു നടുപറമ്പിൽ, KSU  
ജില്ലാ സെക്രട്ടറി ബോണി മാടപ്പള്ളി, തോമസുകുട്ടി വെട്ടം, പ്രശാന്ത് മാങ്കുഴികുന്നൽ, നൈജു മുതിരെന്തി, അഭിലാഷ് തുരുത്തി
എന്നിവർ വാർഡ് മെമ്പർ റോജി തോമസ് ന്റെ നേതൃത്വത്തിലാണ് ആണു നശീകരണം നടത്തിയത്.

Post a Comment

0 Comments