Latest News
Loading...

കേ​ര​ള​ത്തി​ലും ബ്ലാ​ക്ക് ഫം​ഗ​സ് സ്ഥിരീകരിച്ചു


കേ​ര​ള​ത്തി​ലും ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഏ​ഴു പേ​രി​ലാ​ണ് ഫം​ഗ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. മഹാരാഷ്ട്രയില്‍ 52 പേര്‍ ഈ രോഗം ബാധിച്ച് മരിച്ചതായി ഇന്നെലെ കണക്കുകള്‍ പുറത്ത് വന്നിരുന്നു. 

 മ്യൂ​ക്കോ​മൈ​സെ​റ്റി​സ് എ​ന്ന ഫം​ഗ​സ് ആ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​ക്കു​ന്ന​ത്. വാ​യു, മ​ണ്ണ്, ഭ​ക്ഷ​ണം എ​ന്നി​വ​യി​ലൊ​ക്കെ ഈ ​ഫം​ഗ​സ് ഉ​ണ്ടാ​കാം.  കോ​വി​ഡ് ബാ​ധി​ത​ര്‍, പ്ര​മേ​ഹ രോ​ഗി​ക​ള്‍, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ര്‍ തു​ട​ങ്ങി​യ​വ​രി​ല്‍ ഫം​ഗ​സ് ബാ​ധ​യ്ക്ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. 

കേരളത്തില്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്ന് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. ബ്ലാ​ക്ക് ഫം​ഗ​സി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Post a Comment

0 Comments