Latest News
Loading...

BJP സംസ്ഥാന ഉപാധ്യക്ഷ ഡോ. പ്രമീളാ ദേവി ആദരാഞ്ജലി അർപ്പിച്ചു

 

ഇസ്രായേലിൽ ഹമാസ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ BJP സംസ്ഥാന ഉപാധ്യക്ഷ ഡോ. പ്രമീളാ ദേവി ആദരാഞ്ജലി അർപ്പിച്ചു .
 

 സൗമ്യ സന്തോഷിന്റെ മൃതദേഹം സമയ ബന്ധിതമായി ഈ covid കാലഘട്ടത്തിൽ ഇസ്രായേൽ ഗവണ്മെന്റ് ന്റെ മുഴുവൻ ഉത്തരവാദിത്വത്തിൽ കൊണ്ടുവരുകയും  അതിലുപരി കീരിത്തോട് പോലുള്ള ഒരു ഉൾനാടൻ പ്രദേശത്തേക്ക് ഇസ്രായേൽ ഗവണ്മെന്റ് ന്റെ ഒരു ഔദ്യോഗിക പ്രതിനിധി കടന്നു വന്ന് ആ ഭവനം സന്ദർശിക്കുകയും  അനുശോചനം അറിയിക്കുകയും ചെയ്തിട്ടും സംസ്ഥാന സർക്കാർ കാണിച്ച നിസ്സംഗത കുറ്റകരമാണെന്ന് പ്രമീളാദേവി പറഞ്ഞു.

Post a Comment

0 Comments