Latest News
Loading...

പ്രിന്‍സിപ്പല്‍ എസ്‌ഐയെ ഇടിച്ചിട്ട പ്രതി പിടിയില്‍

ഈരാറ്റുപേട്ട പ്രിന്‍സിപ്പല്‍ എസ്‌ഐ വി.ബി അനസിനെ ഇടിച്ചിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കുന്നോന്നി കൊച്ചുവീട്ടില്‍ സുകുമാരന്റെ മകന്‍ രാജേഷ് (41) ആണ് പിടിയിലായത്.


 ഇയാളിപ്പോള്‍ മൂന്നിലവ് കാഞ്ഞിരപ്പാറയിലാണ് താമസിക്കുന്നത്. 

അപകടത്തിനിടയാക്കിയ KL-05-Y-9727 ബജാജ് ഡിസ്‌കവര്‍ ബൈക്കും പിടിച്ചെടുത്തു.

Post a Comment

0 Comments