Latest News
Loading...

കുറവിലങ്ങാട് പോലീസിന്റെ വാഹനം ചരക്ക്‌ലോറിയുമായി കൂട്ടിയിടിച്ച് അപകടം

കുറവിലങ്ങാട് സ്റ്റേഷന്റെ വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കടുത്തുരുത്തി പാലകരയിലാണ് പൊലീസ് ജീപ്പും, ചരക്ക് ലോറിയും കൂട്ടിയിടിച്ചത്.  മൂന്നു പോലീസ്‌കാര്‍ക്ക് പരിക്കേറ്റു, 

കുറവിലങ്ങാട് സിഐ പി എസ്  സംസണ്‍, എസ് ഐ ടി ആര്‍ ദീപു, 
എ എസ് ഐ ഷിനോയ് തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments