Latest News
Loading...

പിണ്ണാക്കനാട് പ്ലാക്കുഴിയിൽ കെ വി മാധവി (92) നിര്യാതയായി.

പിണ്ണാക്കനാട് പ്ലാക്കുഴിയിൽ കെ വി മാധവി (92) നിര്യാതയായി. സംസ്കാരം ഇന്ന് (തിങ്കളഴ്ച ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ രാജു,സോമൻ, വിജയൻ ( സിപിഐഎം ചെമ്മലമറ്റം ബ്രാഞ്ച് സെക്രട്ടറി ), മിനി
മരുമക്കൾ : രാധാമണി, നിർമല സോമൻ,ഗീതാമണി,സുരേന്ദ്രൻ എരുമേലി.

Post a Comment

0 Comments