Latest News
Loading...

കോട്ടയം ജില്ലയില്‍ 7 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; സമ്പൂര്‍ണ പട്ടിക

കോട്ടയം: ഏഴു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഏഴു വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് ഉത്തരവായി.

റ്റിവി പുരം -13, വാകത്താനം -19,എലിക്കുളം - 3, മാഞ്ഞൂര്‍ - 2, വെച്ചൂര്‍ - 12, മണര്‍കാട് -5, തലയാഴം 15 എന്നീ വാര്‍ഡുകളെയാണ് പുതിയതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും നീക്കം ചെയ്യുന്ന വാര്‍ഡുകള്‍

ആര്‍പ്പൂക്കര - 3, 5 
അതിരമ്പുഴ - 21, 1 
അയ്മനം - 19
ചങ്ങനാശ്ശേരി - 16, 6 

ചെമ്പ് -14, 2, 11 
ചിറക്കടവ് - 10, 4

എലിക്കുളം -6, 13, 10, 9 
ഈരാറ്റുപേട്ട -3, 16, 17 
ഏറ്റുമാനൂര്‍ - 12, 9 
കടനാട് -9 

കടപ്ലാമറ്റം -7, 6 
കടുത്തുരുത്തി -18 
കല്ലറ -11,12, 6 
കാണക്കാരി -1 

കങ്ങഴ -1,6 
കരൂര്‍ -13, 15, 9, 10, 7 
കറുകച്ചാല്‍ -13
കിടങ്ങൂര്‍ -12 

കൂട്ടിക്കല്‍ -1, 10 
കുറവിലങ്ങാട് -2
മണര്‍കാട് -3, 14 
മണിമല -14, 1 

മറവന്‍തുരുത്ത് - 10, 15 ഒഴികെ എല്ലാ വാര്‍ഡുകളും 
മീനച്ചില്‍- 4 
മുളക്കുളം - 15, 16, 10 

നീണ്ടൂര്‍ -7, 8, 13 
പായിപ്പാട് - 7 
പള്ളിക്കത്തോട് -6, 9, 1 
പാമ്പാടി -4, 2, 15 

പാറത്തോട് -15,3 
പുതുപ്പള്ളി -7, 5, 18, 4
രാമപുരം -16, 8, 12, 7
തലപ്പലം -5, 8 

തലയാഴം -6, 1 
തലയോലപ്പറമ്പ് - എല്ലാ വാര്‍ഡുകളും 
തിടനാട് -1, 4, 10

തിരുവാര്‍പ്പ് -8 
തൃക്കൊടിത്താനം -5 
ഉദയനാപുരം -1,4, 15, 8 
ഉഴവൂര്‍ -7 

വൈക്കം -22, 5 
വാകത്താനം - 11, 15, 9, 18 
വാഴപ്പള്ളി -17, 5 
വാഴൂര്‍ 13 

വെച്ചൂര്‍ 8 
വെളിയന്നൂര്‍ 13 
വെള്ളൂര്‍ 15 
വിജയപുരം 11

നിലവിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

അകലക്കുന്നം - 7, 2, 4 
ആര്‍പ്പൂക്കര -2, 8, 6, 7 
അതിരമ്പുഴ - 22, 14, 2, 5, 4, 10, 9, 11, 6 
അയര്‍ക്കുന്നം - 2, 14, 8, 12, 5 

അയ്മനം - 6, 12, 8, 14, 13 
ഭരണങ്ങാനം - 1 
ചങ്ങനാശ്ശേരി -13, 11, 12, 8, 10 
ചെമ്പ് - 1 

ചിറക്കടവ് - 6, 1, 15, 3, 2, 20 
എലിക്കുളം - 7, 2, 12, 16, 11, 3 
ഈരാറ്റുപേട്ട - 11, 20, 7 
എരുമേലി - 7, 13, 14, 5, 23, 2, 8 

ഏറ്റുമാനൂര്‍ - 2, 4, 1, 3, 5, 11 
കടനാട് - 4 
കടപ്ലാമറ്റം - 8, 4 
കടുത്തുരുത്തി - 11 

കല്ലറ - 7, 10 
കാണക്കാരി - 12 
കങ്ങഴ - 8, 4, 14 
കരൂര്‍ - 5, 1, 2, 11 

കറുകച്ചാല്‍ - 12 
കിടങ്ങൂര്‍ - 9, 2 
കൂരോപ്പട - 11 
കൂട്ടിക്കല്‍ - 5, 6, 12, 2 

കോരുത്തോട് - 13, 11, 9 
കൊഴുവനാല്‍ - 8, 11 
കുമരകം - 13, 11, 4, 16 
കുറവിലങ്ങാട് - 11 

മാടപ്പള്ളി - 19, 17, 15, 18, 1, 12 
മണര്‍കാട് - 2, 1, 12, 5 
മണിമല - 5, 6, 7, 8, 9, 13 ,7, 5,13, 2 
മരങ്ങാട്ടുപള്ളി - 33, 4, 14 

മറവന്‍തുരുത്ത് - 10, 15 
മീനച്ചില്‍ - 8, 12, 1, 6, 13 
മേലുകാവ് - 6, 10 
മുളക്കുളം - 2, 9 

മുണ്ടക്കയം - 8, 5, 9, 13, 16, 19 
മുത്തോലി - 12, 5, 9 
നീണ്ടുര്‍ - 4 
പായിപ്പാട് - 5, 16 

പാലാ - 15, 1, 9, 2, 5, 14 
പള്ളിക്കത്തോട് - 2, 10, 12 
പാമ്പാടി - 10, 3, 9 
പനച്ചിക്കാട് - 11, 8, 21, 12, 22, 4, 7, 15, 2, 3, 9 ,14, 6, 5 

പാറത്തോട് - 2, 9, 5, 13, 17, 18, 4, 12 
പൂഞ്ഞാര്‍ - 2 
പൂഞ്ഞാര്‍ തെക്കേക്കര - 1, 13 
പുതുപ്പള്ളി - 2, 13, 8, 9 

രാമപുരം - 14, 5, 13, 7 
റ്റിവി പുരം - 11, 12, 2, 5, 6, 3, 4, 13 
തീക്കോയ് - 1, 13, 11 
തലപ്പലം - 9, 11 

തലയാഴം - 7, 9, 15 
തിടനാട് - 12 
തിരുവാര്‍പ്പ് - 14, 6, 17, 3, 12, 6, 4 
ഉദയനാപുരം - 7, 12, 2, 3 

വൈക്കം - 8, 17, 4 
വാകത്താനം - 4, 16, 14, 5, 12, 13, 19 
വാഴപ്പള്ളി - 10, 13 
വാഴൂര്‍ - 11, 12, 2 

വെച്ചൂര്‍ - 4, 1, 9, 12 
വെളിയന്നൂര്‍ - 3, 6, 10 
വെള്ളാവൂര്‍ - 10 
വെള്ളൂര്‍ - 6, 4, 10, 16 
വിജയപുരം - 8, 9, 1, 5, 16, 19, 13 

നാലു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളും കണ്ടോണ്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നു.

കോട്ടയം മുനിസിപ്പാലിറ്റി 
കുറിച്ചി ഗ്രാമപഞ്ചായത്ത് 
നെടുംകുന്നം ഗ്രാമപഞ്ചായത്ത് 
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്

ലോക്ഡൗണ്‍ ഇളവുകള്‍ ഈ പ്രദേശങ്ങളില്‍ ബാധകമായിരിക്കില്ല. ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും.

Post a Comment

0 Comments