Latest News
Loading...

കോട്ടയം ജില്ലയില്‍ നാളെ 21 കേന്ദ്രങ്ങളില്‍ കോവാക്സിൻ രണ്ടാം ഡോസ് നല്‍കും


കോട്ടയം ജില്ലയില്‍ നാളെ(ജൂൺ 1)21 കേന്ദ്രങ്ങളില്‍ രണ്ടാം ഡോസ് എടുക്കേണ്ട 45 വയിസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ നല്‍കും. ആദ്യ ഡോസ് സ്വീകരിച്ച് നാലാഴ്ച്ച പിന്നിട്ടവര്‍ക്ക് സ്വീകരിക്കാം. 

www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്കു മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കുക. ബുക്കിംഗ് ഇന്ന്(മെയ് 31) വൈകുന്നേരം അഞ്ചിന് ആരംഭിക്കും. വാക്സിന്‍ കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രഷന്‍ ഉണ്ടാവില്ല. 

1. അതിരന്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

2. ചങ്ങനാശേരി ജനറല്‍ ആശുപത്രി

3. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

4. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

5. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

6. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

7. കാട്ടാന്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

8. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

9. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

10. മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം

11. കോട്ടയം എം.ഡി. സെമിനാരി സ്കൂള്‍ 

12.നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

13. പാന്പാടി താലൂക്ക് ആശുപത്രി

14. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

15. പാറന്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

16. ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം

17. തലയോലപ്പറന്പ് സാമൂഹികാരോഗ്യ കേന്ദ്രം

18.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

19.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

20. വൈക്കം താലൂക്ക് ആശുപത്രി

21. വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം

Post a Comment

0 Comments