Latest News
Loading...

കോട്ടയം ജില്ലയില്‍ 1826 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 1826 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.1820 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേർ രോഗബാധിതരായി. പുതിയതായി 8015 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. *ടെസ്റ്റ് പോസിറ്റിവിറ്റി 22.78 ശതമാനമാണ്.*

രോഗം ബാധിച്ചവരില്‍ 804 പുരുഷന്‍മാരും 782 സ്ത്രീകളും 240 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

2502 പേര്‍ രോഗമുക്തരായി. 11474 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 166714 പേര്‍ കോവിഡ് ബാധിതരായി. 154300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 63376 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-261

ടി.വി പുരം - 117

ആർപ്പൂക്കര -98

അകലക്കുന്നം -66

രാമപുരം - 59

ഏറ്റുമാനൂർ, മാടപ്പളളി - 56

എരുമേലി-54

എലിക്കുളം-51

ചങ്ങനാശേരി - 48

പായിപ്പാട് - 47

മുണ്ടക്കയം - 44

വൈക്കം - 42

വാഴപ്പള്ളി - 41

തൃക്കൊടിത്താനം - 33

വാഴൂർ-32

മണർകാട് - 30

ചിറക്കടവ്, ഉദയനാപുരം-28

തിടനാട്, അതിരമ്പുഴ, കുറിച്ചി -24

ഈരാറ്റുപേട്ട, വിജയപുരം, അയ്മനം, പാറത്തോട്, പുതുപ്പള്ളി, കൂട്ടിക്കൽ - 23

കാഞ്ഞിരപ്പള്ളി, ഉഴവൂർ, കങ്ങഴ - 21

ചെമ്പ്, വെച്ചൂർ - 20

കറുകച്ചാൽ, കല്ലറ, പാലാ, മണിമല - 16

അയർക്കുന്നം, കരൂർ-13

തലയോലപ്പറമ്പ്, പനച്ചിക്കാട്, നെടുംകുന്നം -12

പള്ളിക്കത്തോട്,വെള്ളൂർ, വാകത്താനം, നീണ്ടൂർ, മരങ്ങാട്ടുപിള്ളി -10

കടുത്തുരുത്തി, മുത്തോലി, പാമ്പാടി, മീനച്ചിൽ - 9

കുമരകം - 8

കാണക്കാരി - 7

കൂരോപ്പട, മറവന്തുരുത്ത്, മാഞ്ഞൂർ, കോരുത്തോട്, കിടങ്ങൂർ, തീക്കോയി, തലപ്പലം, തിരുവാർപ്പ്-6

മീനടം, കടപ്ലാമറ്റം, കടനാട്, മൂന്നിലവ്, കൊഴുവനാൽ, കുറവിലങ്ങാട് - 4

മുളക്കുളം, തലയാഴം, പൂഞ്ഞാർ, മേലുകാവ്, ഭരണങ്ങാനം, പൂഞ്ഞാർ തെക്കേക്കര - 3 

വെള്ളാവൂർ, വെളിയന്നൂർ - 2 

ഞീഴൂർ- 1

Post a Comment

0 Comments