ജോസ് കെ മാണിയുടെ മകൾ പ്രിയങ്ക വിവാഹിതയായി

കേരള കോൺഗ്രസ്(എം) മുൻ ചെയർമാൻ മുൻ ധനാകര്യ ,റവന്യൂ ആഭ്യന്തര്യ വകപ്പ് മന്ത്രി കെ.എം. മാണിയുടെ മകനും മുൻ ലോക്സഭാഗവും രാജ്യസഭാഗവും ആയ ജോസ് കെ മാണിയുടെ മകൾ പ്രിയങ്ക വിവാഹിതയായി. മണിമല കരിക്കാട്ടൂർ പ്ലാക്കാട്ട് കുര്യൻ തോമസാണ് വരൻ. കളമശ്ശേരി സെന്റ് തോമസ് പള്ളിയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ പാലാ രൂപത സാഹായ മെത്രൻ മാർ ജേക്കബ് മുരിക്കൻ മുഖ്യ കാർമികനായിരുന്നു