Latest News
Loading...

മരിച്ചയാളെ തിരിച്ചറിഞ്ഞില്ല



ഭരണങ്ങാനം ഭാഗത്ത് മരിച്ച നിലയില്‍ കാണപ്പെട്ടയാളെ തിരിച്ചറിയാനായില്ല. ഈ മാസം 5 -നാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ കുറിച്ച് വിവരം കിട്ടിയാൽ പാലാ സ്റ്റേഷനിൽ അറിയിക്കണം. ഫോൺ : 9497962006

Post a Comment

0 Comments