Latest News
Loading...

പാറയോലിക്കൽ പി വി രാജപ്പൻ അന്തരിച്ചു

പൂഞ്ഞാർ പനച്ചിപ്പാറ പാറയോലിക്കൽ പി വി രാജപ്പൻ അന്തരിച്ചു. സംസ്കാരം  വെള്ളിയാഴ്ച 2 മണിക്ക് പനച്ചിപ്പാറ പാറയോലിക്കൽ സാലു വിന്റെ വീട്ടിൽ കർമ്മങ്ങൾക്ക് ശേഷം മറ്റക്കാട്ടുള്ള പുരയിടത്തിൽ.

ഭാര്യ മണി. മക്കൾ മനോജ്‌, രാജേഷ്, സിനോജ് മഞ്ജു പരേതയായ രാജേശ്വരി.
മരുമകൻ മുരളി

Post a Comment

0 Comments