Latest News
Loading...

എം പി സെൻ വലിയ തമ്പുരാട്ടിയിൽ നിന്ന് അനുഗ്രഹം വാങ്ങി

എൻ ഡി എ സ്ഥാനാർഥി എം പി സെൻ പൂഞ്ഞാർ രാജാകൊട്ടാരത്തിൽ സന്ദർശിച്ചു വലിയ തമ്പുരാട്ടി യിൽ നിന്ന് അനുഗ്രഹം വാങ്ങി തുടർന്ന് പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ പ്രചരണം നടത്തി. പ്രധാന വ്യക്തികളെയും, സ്ഥാപനങ്ങളും സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു. എൻ ഡി എ നേതാക്കളായ വി സി അജികുമാർ, കെ ബി മധു, ആർ സുനിൽകുമാർ, സനൽ പൂഞ്ഞാർ, സജി കുന്നപ്പള്ളി, സന്തോഷ്‌ കൊട്ടാരം, സുരേഷ് ഇഞ്ചയിൽ, എം വി പ്രദീപ്കുമാർ തുടങ്ങിയവർ സ്ഥാനാർഥി ക്കൊപ്പമുണ്ടായിരുന്നു

Post a Comment

0 Comments