Latest News
Loading...

INTUC യിൽ നിന്ന് രാജിവെച്ചു 15 - ഓളം പേർ AITUC യിൽ ചേർന്നു.

തലപ്പുലം പഞ്ചായത്തിൽ INTUC യിൽ നിന്ന് രാജിവെച്ചു 15 - ഓളം പേർ AITUC യിൽ ചേർന്നു.

അഭിലാഷ് V.M വെട്ടുകല്ലുപുറത്ത്, സുമേഷ് K.S കാഞ്ഞിരക്കാട്ട്പാറയിൽ, കെന്നാടി മഠത്തിൽപറമ്പിൽ, റിന്റോ തോമസ് (ബാലു) അരീച്ചാലിൽ, ബെന്നി ഫ്രാൻസിസ് നന്ദുകാട്ടിൽ, സണ്ണി അൽഫോൻസ് കണിയംപറമ്പിൽ, ഷൈജു V. M വെട്ടുകല്ലുപുറത്ത്, ജോഷി മനയാനിക്കൽ, സന്തോഷ്‌ N. S നെല്ലിയനികുന്നേൽ, സുരേഷ് V. G വള്ളികാപ്പിൽ, സുനിൽ പുളിങ്കിഴിൽ, അനീഷ് വെന്തപുരക്കൽ, അനിൽ വെന്തപുരക്കൽ, അനീഷ് പെഴുകാട്ടിൽ, സിജുമോൻ അള്ളുങ്കൽ എന്നിവരാണ് എഐടിയുസിയിൽ ചേർന്നത്. 

INTUC യിൽ നിന്നും രാജി വച്ചു AITUC യിൽ എത്തിയവരെ CPI പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എംജി ശേഖരൻ പാർട്ടി പതാക നല്കാ പാർട്ടിയിലേക്ക് സ്വീകരിച്ചു . സ്വീകരണസമ്മേളനത്തിൽ CPI പൂഞ്ഞാർ മണ്ഡലം അസി. സെക്രട്ടറി E K മുജീബ്, CPI തലപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി K. ശ്രീകുമാർ, ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറിയും 8 വാർഡ് മെമ്പറുമായ KK ബിജു , ലോക്കൽ കമ്മിറ്റി അംഗങ്ങളുമായ P രാമചന്ദ്രൻ നായർ, എബിൻ വടക്കേട്ടൊന്നിൽ എന്നിവർ സന്നിഹിതരായിരുന്നു. 

Post a Comment

0 Comments