Latest News
Loading...

പൂഞ്ഞാർ ടൗണിൽ സായാഹ്നധർണ നടത്തി

ഗ്യാസിനും പെട്രോൾ, ഡീസൽ എന്നിവക്ക് അന്യയമായ വില വർദ്ധനവ് പിൻവലിക്കണമെന്നും പെട്രോളിന്റയും ഡീസലിന്റയും സംസ്ഥാന നികുതി കുറക്കണമെന്ന് പിണറായി വിജയൻ സർക്കാരിനോടും അവശ്യപെട്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ സായാഹ്നധർണ നടത്തി.

ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ C K കുട്ടപ്പൻ ഉത്കടനം നടത്തിയ ധർണ സമരത്തിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എംസി വർക്കി, ഡിസിസി മെമ്പർ ജോർജ് സെബാസ്റ്റ്യൻ, കോൺഗ്രസ്‌ പാർലിമെന്ററി പാർട്ടി ലീഡർ റോജി തോമസ് മുതിരന്തിക്കൽ, ടോമി മടപ്പള്ളി, രാജമ്മ ഗോപിനാഥ്‌ 
മേരി മുതലാകുഴി,
സിബി കണ്ണാപ്ലക്കൽ, സജി പറടി, ജോയി കല്ലറ്റ്, മധു പുതകുഴി, ബേബി കുന്നുംപുറം, ബ്ലോക്ക് മെമ്പർ KK കുഞ്ഞുമോൻ, ബേബി അലക്സ്‌
ബോബൻ വടക്കൽ, ഷാജു ചേലക്കപള്ളി, ബിജു പുത്തെൻപുര,
ബോബൻ പൊട്ടടം, ഷാജി പുളിക്കകുന്നാൽ, അപ്പു വാണിയാപുര,
ജിമ്മി തുണ്ടത്തിൽ ജോർജ് വെട്ടം, വിനോദ് പുലിഅല്ലുംപുറത്ത് തുടങ്ങിയവർ സായാഹ്നധർണ ക്ക് നേതൃത്വം നൽകി.

Post a Comment

0 Comments