Latest News
Loading...

പിറന്നാൾ ദിനത്തിൽ യുവാവ് അപകടത്തിൽ മരിച്ചു

 

പിറന്നാൾ ദിനത്തിൽ വൈകുന്നേരമുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഞ്ഞാർ പെരിങ്ങുളം സ്വദേശി തോട്ട പള്ളിൽ രജ്ഞിത് സേവ്യർ ആണ് മരിച്ചത്.


പാലാ സെന്റ് തോമസ് കോളേജിന് സമീപത്തെ വളവിൽ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


Post a Comment

0 Comments