Latest News
Loading...

എം ജി പുതുക്കിയ പരീക്ഷ തീയതി


നവംബർ 26, ഡിസംബർ നാല്, എട്ട് തീയതികളിൽ നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾ യഥാക്രമം ഡിസംബർ 17, 21, 23 തീയതികളിൽ നടക്കും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.

(പി.ആർ.ഒ/39/1275/2020)

 

ഡിസംബർ ഏഴ്, ഒമ്പത് തീയതികളിൽ നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ ഒമ്പതാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾ യഥാക്രമം ഡിസംബർ 18, 22 തീയതികളിൽ നടക്കും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.

(പി.ആർ.ഒ/39/1276/2020)

 

ഡിസംബർ നാല്, ഏഴ്, ഒമ്പത്, 11 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (2016 മുതൽ 2018 വരെ അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം ഡിസംബർ 17, 18, 21, 22 തീയതികളിൽ നടക്കും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.

(പി.ആർ.ഒ/39/1277/2020)

 

നവംബർ 26, ഡിസംബർ നാല്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 14, 15,16 തീയതികളിൽ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. (സ്‌പെഷൽ മേഴ്‌സി ചാൻസ്), നാലാം സെമസ്റ്റർ എം.ബി.എ.(2016 അഡ്മിഷൻ സപ്ലിമെന്ററി, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ 22, 2021 മാർച്ച് മൂന്ന്, ഡിസംബർ 23, 2021 ഫെബ്രുവരി 22, 23, 24, 25, 26, മാർച്ച് 1, 2 തീയതികളിൽ നടക്കും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.

(പി.ആർ.ഒ/39/1278/2020)

 

ഡിസംബർ നാലിന് നടക്കാനിരുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബിരുദം (പുതിയ സ്‌കീം 2019 അഡ്മിൻ റഗുലർ/2017, 2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ., ബി.കോം (2019 അഡ്മിഷൻ റഗുലർ-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ഡിസംബർ 17ന് നടക്കും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

(പി.ആർ.ഒ/39/1279/2020)

 

ഡിസംബർ നാലിന് നടക്കാനിരുന്ന രണ്ടാം സെമസ്റ്റർ എം.എ., എം.എച്ച്.എം., എം.എ.ജെ.എം.സി., എം.എസ്.ഡബ്ല്യൂ, എം.ടി.ടി.എം., എം.എസ് സി., എം.കോം. (സി.എസ്.എസ്. 2019 അഡ്മിഷൻ റഗുലർ-അഫിലിയേറ്റഡ് കോളജുകൾ), രണ്ടാം സെമസ്റ്റർ എം.എ., എം.സി.ജെ., എം.എച്ച്.എം., എം.എസ്.ഡബ്ല്യൂ, എം.ടി.എ., എം.ടി.ടി.എം., എം.എസ് സി., എം.കോം.(സി.എസ്.എസ്. 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013, 2014, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ 23ന് നടക്കും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.

Post a Comment

0 Comments