Latest News
Loading...

മീനച്ചിലാറ്റിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

പാലാ മുത്തോലി മിനച്ചിലാറ്റിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം മണർകാർട് സ്വദേശി തേക്കുംകുന്നേൽ കൃഷ്ണൻ കുട്ടപ്പനാണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് മുത്തോലി കടവിൽ മൃതദേഹം കണ്ടെത്തിയത്. ശരീരം പകുതിയിലധികം അഴുകിയ നിലയിലായിരുന്നു. 

നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. 

Post a Comment

0 Comments