Latest News
Loading...

അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

മേലുകാവ് -മുട്ടം റോഡിൽ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. മേലുകാവ് കാഞ്ഞിരംകവല ചെമ്പൻപ്ലാക്കൽ ചാൾസ് (32) ആണ് മരിച്ചത്. കാഞ്ഞിരംകവലയിൽ നിന്നും മുട്ടം ഭാഗത്തേക്ക് പോക്കുകയായിരുന്ന വാഹനം നിർത്തിയിട്ടിരുന്ന ഒരു ഓട്ടോയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ചാൾസിന്റെ ഭാര്യ ഷൈനിക്കും കുട്ടികൾക്കു,സുഹൃത്ത് ജ്യോതിഷ്,ലീമ എന്നിവർക്കും പരിക്കേറ്റു.പരിക്കേറ്റവരെ പാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments