തോമസ് വടകര കേരള ജനപക്ഷം സെക്യുലർ തിടനാട് മണ്ഡലം പ്രസിഡന്റ്കേരള ജനപക്ഷം സെക്യുലർ തിടനാട് മണ്ഡലം പ്രസിഡന്റായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വടകരയെ തിരഞ്ഞെടുത്തു.തദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന നേത്യയോഗത്തിലാണ് തീരുമാനം. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എഫ്.കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗം പി.സി.ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

 


അഡ്വ.ജോർജ് ജോസഫ് കാക്കനാട്ട്, അഡ്വ.ജോർജ് സെബാസ്റ്റ്യൻ മണികൊബേൽ, ടോമി ഈറ്റത്തോട്, ജോമി പഴേട്ട്,സുരേന്ദ്രൻ മടുക്കയിൽ, കെ.കെ.സുകുമാരൻ കരോട്ട്കൊടൂർ, വി.ജി.സുകുമാരൻനായർ പുതുപ്പറബിൽ, സി.ഡി.സെബാസ്റ്റ്യൻ ചെന്നയ്ക്കാട്ട്കുന്നേൽ, കെ.ജി.ഷാജി, ജോസഫ് തെള്ളിയിൽ,സിറിയക് പ്ലാത്തോട്ടം,

 


 തൊമ്മച്ചൻ തെള്ളിയിൽ, ജോസ് കല്ലാച്ചേരി,വി.ജി.രാജാമണി, കെ.വി.ജോസഫ് കാക്കനാട്ട്,   പോൾ കൊല്ലംങ്കോട്, റെജിോക്കാട്ട് മുട്ടത്ത്കുന്നേൽ, ലിസി ജോസഫ് പുറത്തേൽ,ബാബു വടക്കേമുറി,ജോഷി കണ്ണാട്ടുകുന്നേൽ, കെ.പി.വിജയൻ കുന്നുംപുറത്ത്, അംബുരാജ് കൊട്ടാരത്തിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.