ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ പാലാ റോഡ്‌സ് സബ്ഡിവിഷന്‍ ഓഫിസിന് മുന്‍പില്‍ പ്രതിഷേധയോഗം ചേര്‍ന്നു. കേരളത്തിലെ ഗവണ്‍മെന്റ് കരാറുകാര്‍ നടത്തിവരുന്ന സമരം ഒത്ത് തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ജനുവരി 20 മുതല്‍ ഗവണ്‍മെന്റ് കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്‌ക്കരിച്ച് വരികയാണ്. ജില്ലാ പ്രസിഡന്റ് ജോഷി ചാണ്ടി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.എന്‍ സുധാകരന്‍, താലൂക്ക് ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.കെ സജീവ്, ജില്ലാ ജോയിന്റ് സെക്രട്ടറി മത്തച്ചന്‍, ട്രഷറര്‍ ബിബിന്‍ ബേബി തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY


