മേലമ്പാറ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശനീശ്വര പൂജ 14/11/'26 ശനിയാഴ്ച ക്ഷേത്രം മേൽശാന്തി ചെന്തിട്ടവടക്കേഇല്ലം നീലകണ്ഠൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ശനീശ്വരപൂജ നടത്തുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യുക.
Mob. *8547536631*
*8301806631*
അന്നദാനം വഴിപാട് നടത്തുന്നത് K. P. രാവീന്ദ്രൻ നായർ, പരിയാത്ത്, തലപ്പുലം. (കരയോഗം പ്രസിഡന്റ് )
.
.
.





0 Comments