Latest News
Loading...

പ്രൊഫ. ജോസഫ് അഗസ്റ്റിൻ അന്തരിച്ചു



പൂഞ്ഞാർ മങ്ങാട്ട് പ്രൊഫ. ജോസഫ് അഗസ്റ്റിൻ (75) അന്തരിച്ചു. നെടുങ്കണ്ടം എം.ഇ.എസ്. കോളേജിലെ റിട്ട. പ്രൊഫസറായിരുന്നു. ഭാര്യ ലൗലി സൈമൺ. റിട്ട. ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യസ വകുപ്പ് (മറ്റക്കര ഇടപ്പള്ളിക്കുന്നേൽ കുടുംബാംഗം). 


.മക്കൾ: എലിസബത്ത് മരിയ ജോസഫ് (കാനഡ), റോസ് മരിയ ജോസഫ്, ജിസ് മരിയ ജോസഫ്. മരുമക്കൾ: സെബിൻ ജോർജ് മുകളേൽ മല്ലികശ്ശേരി, അരുൺ സേവ്യർ കണിയാംപറമ്പിൽ പച്ച, എടത്വാ. മൃതദേഹം ബുധനാഴ്ച (18) വൈകിട്ട് അഞ്ചിന് വളതൂക്ക് ഉപ്പുകുളത്തുള്ള വീട്ടിലെത്തിക്കും. സംസ്‌കാരം (19) വ്യാഴാഴ്ച 10.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പൂഞ്ഞാർ സെയ്ന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.



.



.

Post a Comment

0 Comments